നെല്ലാട് : രഞ്ജുഭവനിൽ (പുന്നാട്ടകുന്നേൽ) രാജശേഖരൻ പി.ജി. (62) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : രത്‌നമ്മ രാജശേഖരൻ (പ്ലാംകൂട്ടത്തിൽ കുടുംബാംഗം), മക്കൾ : രഞ്ജു ശേഖർ, രാഹുൽ ശേഖർ, രജിൻ ശേഖർ. മരുമകൾ : പൂർണ്ണിമ. ചെറുമകൻ : ആരവ്.