അടൂർ: ഇന്ദിരാ ഗാന്ധിയുടെ 37-ാമത് രക്തസാക്ഷിത്വ ദിനം അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു , പഴകുളം ശിവദാസൻ ,എം.ജി.കണ്ണൻ, ബിജിലി ജോസഫ്, അഡ്വ.ബിജു വർഗീസ്, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ഗീതാ ചന്ദ്രൻ, ഉമ്മൻ തോമസ്, സി.കൃഷ്ണകുമാർ , എം.ആർ.ജയപ്രസാദ്, ബാബു തണ്ണിക്കരോട്ട്, പഴകുളം നാസർ, ശശികുമാർ, കോശി മാണി, ഷെല്ലി, പൊന്നച്ചൻ മാതിരംപള്ളിൽ, ഇളംപ ളളിൽ രാധാകൃഷ്ണൻ, ടോം തങ്കച്ചൻ ഫെനി നൈനാൻ ,ഷാജി മണക്കാല, കൃഷ്ണൻ കുട്ടി പറക്കോട്, ജോസ് കുഴിവിള മാനപ്പള്ളി മോഹൻ. സന്തോഷ് കൊച്ചു പനങ്കാവിൽ, സാലു ജോർജ് , കണ്ണപ്പൻതുടങ്ങിയവർ സംസാരിച്ചു.