indiragandi-anusamranam
കോന്നി കോൺഗ്രസ് ബ്ളോക് കമ്മറ്റി നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം കെ.പി.സി.സി. മെമ്പർ മാത്യു കുളത്തുങ്കൽ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടന്നു. കെ.പി.സി.സി. അംഗം മാത്യുകുളത്തുങ്കൽ ഉദ്‌ഘാടനം ചെയ്തു ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു . ഡി.സി.സി. വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, റോജി ഏബ്രഹാം, സുലേഖ വി,നായർ, പ്രവീൺ പ്ലാവിളയിൽ, ശ്യാം എസ്. കോന്നി, ഐവാൻ വകയാർ, മോൻസി ഡാനിയേൽ, രാജീവ് മള്ളൂർ, എസ്.ടി..ഷാജികുമാർ, എം.കെ.മനോജ്, സിറാജുദീൻ, ഷിജു കുളത്തുങ്കൽ, എം.എ.ഹബീബ്, സലിം വെള്ളറുകാലായിൽ, മോഹനൻ മുല്ലപ്പറമ്പിൽ, സിന്ധു സന്തോഷ്, ബഷീർ മാങ്കുളം, അജയകുമാർ, ചന്ദ്രകാന്ത്, ജയേഷ് പുന്നമൂട്ടിൽ, ജയപ്രകാശ്, ഷാജി കോന്നി എന്നിവർ സംസാരിച്ചു.