വെട്ടൂർ : വാന്യത്ത് വീട്ടിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ സുധ (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ :വിജയകുമാർ, ദിലീപ് കുമാർ, ദീപൻ കുമാർ. മരുമക്കൾ : സജിത, റിഷ , വൈഷ്ണ.