പ്രമാടം : സമൂഹത്തിൽ സാമുദായിക വിദ്വേഷ പ്രചാരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഇന്ന് മുതൽ 20 വരെ വിവിധ കേന്ദ്രങ്ങളിൽ സെക്യുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് പത്തനംതിട്ടയിൽ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ് നിർവഹിക്കും.