01-sob-santhini-devi
ശാന്തിനിദേവി

കോട്ടമൺപാറ : വാഴയിൽ വി.എൻ. വേണുവിന്റെ ഭാര്യ ശാന്തിനിദേവി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. മക്കൾ : വീണ, വിനീത്. മരുമകൻ : പ്രവീൺ.