veena

പത്തനംതിട്ട: ദത്ത് വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് രണ്ട് ആഴ്ച കൂടി കഴിയുന്നതോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വനിത ശിശു ക്ഷേമ വകുപ്പ് ഡയറക്ടർ സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു. കൂടുതൽ പേരുടെ മൊഴി എടുക്കേണ്ടതിനാലാണ് സമയം കൂടുതൽ അനുവദിച്ചത്.