01-sob-kg-rajappan
കെ. ജി. രാജപ്പൻ

വല്ലന : വാരിക്കാട്ടിൽ കെ.ജി.രാജപ്പൻ (82) നിര്യാതനായി. ഭാര്യ : അംബുജാക്ഷി, മക്കൾ : ഉഷ, ഷീജ മരുമകൻ : സന്തോഷ്. സംസ്‌കാരം ഇന്ന് 1.30ന് വീട്ടുവളപ്പിൽ.