പന്തളം : ഉളനാട് പടിക്കൽ കെ.എസ്. കോശി (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.
ഭാര്യ : കൊടുമൺ ഐക്കാട് മുളക്കവിളയിൽ (സുനിൽ ഭവൻ) കുടുംബാംഗം ലസിത (സുനിത) മക്കൾ : ലിജിൻ സാം കോശി (എം.ജി.എച്ച്.എസ്.എസ്, തുമ്പമൺ), ലിയ അന്ന കോശി (സെന്റ് ജോൺസ് യു.പി.എസ്, ഉളനാട്). സഹോദരങ്ങൾ : കെ.എസ്. രാജൻ, കെ.എസ്. മോനാച്ചൻ (ഷാർജ),
കുഞ്ഞമ്മ, ഗ്രേസി, അമ്മിണി, പരേതയായ ലീലമ്മ.