എനാത്ത് : സജീവ് ഭവനത്തിൽ സുരേന്ദ്രൻ.പി (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ലീല.ബി. മക്കൾ : ബിന്ദു , സജീവ്, സിന്ധു. മരുമക്കൾ : രഘുധരൻ, രശ്മി, ബാഹുലേയൻ. ചെറുമക്കൾ : സച്ചിൻ, രഞ്ചിത, ബിന്ദ്യ, അഞ്ചിത, അർജുൻ, ദിജ, ദിയ, ദർശ്.