01-sob-seena-alexander
സീന അലക്‌സാണ്ടർ

റാന്നി : ആനന്ദ് ഭവനിൽ സീന അലക്‌സാണ്ടർ (53) നിര്യാതയായി. സംസ്‌കാരം പിന്നീട്. ഭർത്താവ്: അലക്‌സാണ്ടർ (കുവൈത്ത്). മക്കൾ : റോഷിൻ, റിച്ചി. മരുമകൻ : എബി.