01-sob-vk-thankappan
വി.കെ. തങ്കപ്പൻ

കുമ്പളാംപൊയ്ക : നരിക്കുഴി വല്ല്യയ്യത്ത് വി.കെ. തങ്കപ്പൻ (91) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : മേക്കൊഴൂർ താഴേപ്ലാമ്പനാലിൽ തങ്കമ്മ. മകൻ : ഷാജിമോൻ (മസ്‌ക്കറ്റ്). മരുമകൾ : രജനി (നഴ്‌സിംഗ് ഓഫീസർ വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രം)