aswini-prabha-26

കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് സത്യവിലാസത്തിൽ കെ. പ്രഭയുടെയും (വിമുക്ത ഭടൻ) ബിന്ദുവിന്റെയും മകൾ അശ്വനി പ്രഭ (26) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഹോദരി: അശ്വതി പ്രഭ.