omana-p-78

കൊല്ലം: കേരള തണ്ടാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റും റിട്ട. പ്രൊവിഡന്റ് ഫണ്ട് എൻഫോഴ്സ്‌മെന്റ് ഓഫീസറുമായ പെരിനാട് കടവൂർ ജയ്ജയിൽ എം. ജനാർദ്ദനന്റെ ഭാര്യ പി. ഓമന (78, റിട്ട. ഡിസ്ട്രിക്ട് വുമൺസ് വെൽഫെയർ ഓഫീസർ) നിര്യാതയായി. മക്കൾ: ഒ. ജയ, ഒ. ജീജ. മരുമക്കൾ: എൻ. രാജേന്ദ്രൻ (റിട്ട. ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, തിരുവനന്തപുരം), എസ്. വേണുഗോപാലൻ (ജനറൽ മാനേജർ, ബി.എസ്.എൻ.എൽ, കണ്ണൂർ). ചെറുമക്കൾ: ഡോ. ജെ. നിത്യ രാജ്, ജെ.വി. നിഖിൽ (ക്വാളിറ്റി കൺട്രാൾ എൻജിനിയർ).