atm-
സ്വകാര്യ ATM നെ സഹായിക്കാൻ ബാങ്കിൻ്റെ ഒത്തുകളി

മടത്തറ: കേരള ഗ്രാമീൺ ബാങ്കിന്റെ മടത്തറ ബ്രാഞ്ചിലെ എ.ടി.എം ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതം. നിരവധി തവണ ബ്രാഞ്ച് മാനേജരോടും റീജിയണൽ മാനേജരോടും പരാതിപ്പെട്ടെങ്കിലും നടപടിയില്ല. ദിവസവും നൂറിലധികം ഉപഭോക്താക്കളെത്തുന്ന മടത്തറ ശാഖയിലെ എ.ടി.എം പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.