തൊടിയൂർ: കല്ലേലിഭാഗം ജനത ഗ്രന്ഥശാല ആൻഡ് വായനശാലയുടെയും സാംസ്കാരിക വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനമായ ഇന്ന് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പ്പര്യമുള്ളവർ രാവിലെ 9.45ന് ഗ്രന്ഥശാലയിൽ എത്തണം. വിഷയം മത്സര സമയത്ത് നൽകും.

ഫോൺ: 9446524633

പ്രസംഗ മത്സരം

തൊടിയൂർ: കല്ലേലിഭാഗം ജനത ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. അഞ്ചു മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

വിഷയം 'ഗാന്ധിജി എന്നവിസ്മയം'.

3 മിനിറ്റ് ദൈർഘ്യമുളള വീഡിയോ തയാറാക്കി 9446524633, 9446524626,

9496314880 എന്നീ നമ്പരുകളിൽ വൈകിട്ട് 5-നകം നൽകണം.