lekshmikuttyamma-85

ഇഞ്ചക്കാട്: മേലൂട്ട് വടക്കേതിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുട ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹൻ സി. പിള്ള (റിട്ട. സൂപ്രണ്ട്, കസ്റ്റംസ്), രഘുനാഥൻപിള്ള (ഇന്റലിജന്റ്സ് ബ്യൂറോ), ഉഷാദേവി. മരുമക്കൾ: ശ്രീദേവി, രേണുക, ഭാസ്കരൻപിള്ള.