പുത്തൂർ: വെണ്ടാർ നാഗരാജ-നാഗറാണി ക്ഷേത്രത്തിലെ ആയില്യം ഉത്സവം ഇന്ന് നടക്കും. രാവിലെ 9ന് നൂറുംപാലും വിശേഷാൽ പൂജകളും ഉണ്ടാകും.