saraladevi-k-80

കരുനാഗപ്പള്ളി: ക്ലാപ്പന ശരത്തിൽ പരേതനായ എൻ. രാജേന്ദ്രന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കെ. സരളാദേവി (80, റിട്ട. ഹെഡ്മിസ്ട്രിസ്, എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആർ.എസ്. റൂബി (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, മലപ്പുറം), ആർ.എസ്. സീമ (എച്ച്.എസ്.എസ്.ടി, എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന). മരുമക്കൾ: ടി.പി. മധു (പ്രിൻസിപ്പൽ, എസ്.എൻ. ഐ.ടി.ഐ, കരുനാഗപ്പള്ളി), ബി. ഇന്ദുലാൽ (എച്ച്.ഒ.ഡി, ഗവ. പോളിടെക്നിക്ക്, നെയ്യാറ്റിൻകര).