കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ജഡയൻകാവ് ദേവീ ക്ഷേത്രത്തിലെ ആയില്യം മകം പൂജ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 5.30ന് അഭിഷേകവും പ്രഭാത പൂജയും 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 11ന് ആയില്യ പൂജയും നൂറും പാലും. വൈകിട്ട് 6.30ന് ദീപാരാധനയും ചിറപ്പും രാത്രി 7.30ന് ഭഗവതി സേവ, 3ന് സാധാരണ ചടങ്ങുകൾക്ക് പുറമെ മകം പൂജ .