കൊല്ലം: ആമ്പാടിയിൽ പി. ഗോപാലപിള്ള (97) നിര്യാതനായി. കൊല്ലത്തെ മുൻ അങ്ങാടി വ്യാപാരിയാണ്. ഭാര്യ: പരേതയായ കുഞ്ഞികുട്ടിഅമ്മ. മക്കൾ: പരേതനായ ജി. രാഘവൻപിള്ള, ജി. ശാരദ, ജി. രാജൻപിള്ള, ജി. ചന്ദ്രശേഖരപിള്ള, ജി. ബാബു രാജേന്ദ്രൻ. മരുമക്കൾ: കെ. വത്സല, ടി.എൻ. ഗോപിനാഥപിള്ള, സി. വസന്ത, എസ്. ബിന്ദു, ആർ. ഷീബ.