കൊല്ലം: കല്ലുവാതുക്കൽ പുതിയപാലം കിഴക്കുംകര ചരുവിള വീട്ടിൽ ശങ്കു ആചാരി (94) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ഓമന, രാജമ്മ, ലളിത, നളിനാക്ഷൻ, ആനന്ദവല്ലി, രാജൻ, തുളസീധരൻ, കമല, സുരേഷ്‌കുമാർ. മരുമക്കൾ: പരേതനായ കുഞ്ഞുപിള്ള ആചാരി, പരേതനായ ബാലൻ ആചാരി, ബാബു, റാണി, തുളസീധരൻ ആചാരി, കമല, സുലേഖ, സജി, ബീന.