manoharan-58

കരുനാഗപ്പള്ളി: കോഴിക്കോട് ഇടയില വീട്ടിൽ മനോഹരൻ (58) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: മഞ്ജു, രഞ്ജു. മരുമകൻ: വിനോദ്. സഞ്ചയനം 16ന് രാവിലെ 8ന്.