തഴവ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉപവാസ യജ്ഞം നടത്തും .രാവിലെ 8.30 ന് ആരംഭിയ്ക്കുന്ന ഉപവാസം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ.എ .ശ്രീധരൻ പിള്ള എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.