കരീപ്ര: പ്ലാക്കോട് ഇടയാടി പൊയ്കവീട്ടിൽ ബാലകൃഷ്ണപിള്ള (81, റിട്ട. ചാത്തന്നൂർ റീഗൾ ഓട്ടുകമ്പനി) നിര്യാതയായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഓമനഅമ്മ. മക്കൾ: സിന്ധു, സന്തോഷ് കുമാർ (ഹരിശ്രീ ഇലക്ട്രോണിക്സ്, പ്ലാക്കോട്), ഷീല. മരുമക്കൾ: പ്രകാഷ്, ലിജിത, ഓമനക്കുട്ടൻ (വിമുക്ത ഭടൻ).