കരുനാഗപ്പള്ളി: ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ കുറ്റിയിടത്ത് മുക്ക് - മഞ്ചാടി മുക്ക് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചതായി എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.