കൊട്ടാരക്കര: വല്ലം ബിജു വിലാസത്തിൽ കെ. മുരളീധരൻ (73) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ബിജുകുമാർ, അരുൺകുമാർ. മരുമക്കൾ: മഞ്ജു, പരേതയായ രാജി. സഞ്ചയനം 5ന് രാവിലെ 7.30ന്.