കൊല്ലം: ആശ്രാമം നഗർ- 99 ഗൗരി നിവാസിൽ ഗോപിനാഥൻപിള്ള (90) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: പ്രദീപ്, മീര.