ചവറ: കുളങ്ങരഭാഗം ഡാമളയിൽ പരേതനായ കുഞ്ഞിക്കൃഷ്ണ കുറുപ്പിന്റെ ഭാര്യ ജാനുഅമ്മ (93) നിര്യാതയായി. മക്കൾ: നാരായണപിള്ള, രാജേന്ദ്രൻപിള്ള, ബാബുപിള്ള, പരേതരായ ഗോപിനാഥപിള്ള, ഓമനക്കുട്ടൻപിള്ള. മരുമക്കൾ: തങ്കമണിഅമ്മ, പത്മിനിഅമ്മ, ദേവിക, സരോജിനിഅമ്മ, അംബികദേവിഅമ്മ.