thulaseedharan-75

കൊട്ടറ: റോഡുവിള പുത്തൻ വീട്ടിൽ തുളസീധരൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: ശശികല, മനോജ്, ശ്രീകല. മരുമക്കൾ: രാജി മനോജ്, സുമേഷ്.