binu-damiyan-39

കുന്നിക്കോട്: കൂരാംകോട് ബിനു വിലാസത്തിൽ പരേതനായ ഡാമിയന്റെയും പൊന്നമ്മയുടെയും മകൻ ബിനു ഡാമിയൻ (39) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: ബിന്ദു, ബിനോയ്‌.