കൊല്ലം: തട്ടാമല പാലത്തറ ബിനു നിവാസിൽ പരേതനായ ഡി. സദാശിവന്റെ (റിട്ട. തിരുവനന്തപുരം ജില്ലാ മെഡിക്കൽ സ്റ്റോഴ്‌സ് സൂപ്രണ്ട്) ഭാര്യ ജെ. സുധാമണി (79, റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എസ്. വീണ (അസി. സെക്രട്ടറി, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്), എസ്. ബിനു (ദാസ് മെഡിക്കൽസ്, പാലത്തറ), എസ്. ബിനുസ് (ഇൻസ്‌പെക്ടർ, സി.ഐ.എസ്.എഫ്). മരുമക്കൾ: പരേതനായ ദിലീപ് തമ്പി (റിട്ട. സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് വകുപ്പ്), എൻ. ജയ (ഇ.എസ്.ഐ.ഡി കല്ലുവാതുക്കൽ), പി. ആശ.