തേവലക്കര: കോയിവിള ഭരണിക്കാവ് ലളിതാലയത്തിൽ ബാബു കരുണാകരൻ (73) നിര്യാതനായി. സി.പി.ഐയുടെ സജീവപ്രവർത്തകനും മുൻ തേവലക്കര ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: സുമംഗല. മകൻ: ദീപു. സഞ്ചയനം 10ന് രാവിലെ 7.30ന്.