കുന്നത്തൂർ: ശൂരനാട് - താമരക്കുളം റോഡിൽ പ്ലാമുക്കിന് സമീപം റോഡ് മുറിച്ച് ഇന്റർലോക്കിംഗ് ടൈൽസ് പാകുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ 4 വരെ ഈ റൂട്ടിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് പി.ഡബ്യൂ.ഡി എൻജിനീയർ അറിയിച്ചു.