കുളത്തൂപ്പുഴ: തിങ്കൾക്കരിക്കം കരിക്കത്തിൽ വീട്ടിൽ അച്ചൻകുഞ്ഞ് (67) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സൂസമ്മ, ജോബി.