കൊട്ടാരക്കര: വാളകം അണ്ടൂർ കൊച്ചുമംഗലത്ത് വീട്ടിൽ പരേതനായ കെ. ചെല്ലപ്പൻപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (94) നിര്യാതയായി. മക്കൾ: സി. രാജേന്ദ്രൻപിള്ള, സി. വിജയൻപിള്ള, സി. രഘുനാഥപിള്ള. മരുമക്കൾ: വിജയകുമാരിഅമ്മ, രത്നകുമാരിഅമ്മ, രാധാമണിഅമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.