kunjukunju-85

കൊട്ടാരക്കര: തേവലപ്പുറം പുല്ലൂർ വീട്ടിൽ കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സോമരാജൻ (റിട്ട. ജയിൽ സൂപ്രണ്ട്), വിജയരാജൻ, രാജൻ. മരുമക്കൾ: ലിനി, മിനി.