somarajanpilla-62

കൊട്ടാരക്കര: പെരുംകുളം ഉള്ളാട്ടുകാല വീട്ടിൽ സോമരാജൻപിള്ള (62) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്യാം കുമാർ, സനിൽ കുമാർ. മരുമകൾ: ലക്ഷ്മി.