കൊട്ടാരക്കര: മലയാള ഐക്യവേദി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയോഗം 5ന് വൈകിട്ട് 4ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പെൻഷൻ ഭവന് സമീപത്തെ എഴുത്തുകാരൻ വി.എസ്.ഇടയ്ക്കിടത്തിന്റെ വസതിയിൽ(ലിപി) ചേരുമെന്ന് സെക്രട്ടറി എഴുകോൺ സന്തോഷ് അറിയിച്ചു.