കൊട്ടാരക്കര: തൃക്കണ്ണമംഗൽ മേലേവിള വീട്ടിൽ ടി. ലൂക്കോസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തൃക്കണ്ണമംഗൽ ഈസ്റ്റ് ശാരോൺ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ ലൂക്കോസ്. മക്കൾ: ബിനു ലൂക്കോസ്, ബിന്ദു രാജു. മരുമക്കൾ: ആശ ബിന്ദു, രാജു.