എഴുകോൺ: പോച്ചംകോണം തെക്കേ കോതേത്തുവിള വീട്ടിൽ പരേതനായ കെ. ദാമോദരന്റെ ഭാര്യ പി. സരോജിനി (89) നിര്യാതയായി. മക്കൾ: ഡി. ആനന്ദവല്ലി (റിട്ട. ഗവ. എച്ച്.എസ്.എസ്, വള്ളിക്കീഴ് ), ഡി. സുന്ദരേശൻ (എക്സ്.ബി.എസ്.എഫ്), ഡി. രാജൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ഡി. ശ്യാമള (റിട്ട. അദ്ധ്യാപിക, എക്സ്. സർവീസ്‌മെൻ യു പി.സ്കൂൾ, ആറ്റുപുറം). മരുമക്കൾ: പി. ചന്ദ്രൻ (റിട്ട. വ്യവസായ വകുപ്പ്), ജി. രമണി (റിട്ട. അദ്ധ്യാപിക, വാളത്തുംഗൽ എച്ച്.എസ്.എസ്), ബി. മാലതി (റിട്ട. ആരോഗ്യ വകുപ്പ്), കെ. മോഹനൻ (റിട്ട. സെക്രട്ടേറിയറ്റ്). സഞ്ചയനം 7ന് രാവിലെ 7ന്.