എഴുകോൺ: കോളന്നൂർ ചിറക്കോണത്ത് ചരുവിള വീട്ടിൽ പരേതനായ ഭാനുദേവന്റെ ഭാര്യ കെ. സരോജിനി (88) നിര്യാതയായി. മക്കൾ: ബി. ശശിധരൻ, ബി. സുധീന്ദ്രൻ, ബി. ദേവരാജൻ, ബി. സതീഭായി. മരുമക്കൾ: ഡി. തങ്കമണി, ടി. ജയ, എസ്. സുമ, പി. ഭാസി. സഞ്ചയനം 7ന് രാവിലെ 8ന്.