vayail-gopi-88

കരുനാഗപ്പള്ളി: ജനതാദൾ (എസ്) ജില്ലാ വൈസ് പ്രസിഡന്റ് കുലശേഖരപുരം ആദിനാട് തെക്ക് വാഴയിൽ ഗോപി (88) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 402-ം നമ്പർ ആദിനാട് തെക്ക് ശാഖാ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ രുഗ്മിണി. മകൻ: ഹരി ഗോപിനാഥ്. മരുമകൾ: സജന. സഞ്ചയനം 7ന് രാവിലെ 8ന്.