കരുനാഗപ്പള്ളി: തുറയിൽക്കുന്ന് അമ്പി തെക്കതിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ വിലാസിനി (78) നിര്യാതയായി. മക്കൾ: അനിരുദ്ധൻ, അശോകൻ, ആനന്ദരാജൻ, അനിൽകുമാർ. മരുമക്കൾ: ബേബി, ലീന, ഷീന, ബിന്ദു.