കൊല്ലം: കൂട്ടിക്കട ചോതി വിലാസത്തിൽ പരേതനായ ടി.ആർ. സഹദേവന്റെ ഭാര്യ എൻ. ഭാർഗവി (97) നിര്യാതയായി. മക്കൾ: എസ്. ശാന്താഭായി, എസ്. ശ്യാമളാഭായി (റിട്ട. അസി. എൻജിനിയർ കെ.ഐ.പി), പരേതയായ എസ്. റീത്താമണി (റിട്ട. ആരോഗ്യ വകുപ്പ്), എസ്. ചന്ദ്രകുമാർ (റിട്ട. മാനേജർ, കരകൗശല വികസന കോർപ്പറേഷൻ), എസ്. സലിംകുമാർ (റിട്ട. അസി. എൻജിനിയർ, ഹാർബർ എൻജിനിയർ വകുപ്പ്). മരുമക്കൾ: പരേതനായ വി. വേണുകുമാർ, ജി. ഹരിദാസ് (റിട്ട. മീറ്റർ കമ്പനി), കെ. ശശീന്ദ്രബാബു (ബിസിനസ്), ബി.എസ്. സുമ (റിട്ട. എക്സിക്യുട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി), പി. നിഷ. മരണാനന്തര കർമ്മങ്ങൾ 6ന് രാവിലെ 6ന്.