somarajan-n-68

പുലിയില: സുബിൻ നിവാസിൽ എൻ. സോമരാജൻ (68, പുതുവേലിൽ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാമള (കണ്ണനല്ലൂർ കാഷ്യൂ കോർപ്പറേഷൻ കമ്പനി ജീവനക്കാരി). മക്കൾ: സുബിൻ (ക്ലിക്ക് ആൻഡ് ഷോട്ട് വെഡിംഗ് സ്റ്റുഡിയോ പുലിയില), സൂര്യ. മരുമകൻ: സുമേഷ്.