പേരൂർ: പേരൂർ വയലിൽ വീട്ടിൽ ഭാസ്കരൻ (90) നിര്യാതനായി. സംസ്കാരം നടത്തി. പേരൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. മക്കൾ: അനിൽ കുമാർ, അജിത് കുമാർ. മരുമക്കൾ: സുലജ, ആശ.