ശാസ്താംകോട്ട: വേങ്ങ നടയിൽ പടിഞ്ഞാറ്റതിൽ കെ. രാജൻ (70) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: രാജേഷ്, സന്തോഷ്, രതീഷ്. മരുമക്കൾ: ദീപ, ബിന്ദു.