ഡിസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം ആനന്ദ ഭവനത്തിൽ പരേതരായ ഗോപാലപിള്ളയുടെയും ആനന്ദവല്ലിയുടെയും മകൻ സന്തോഷ്കുമാർ (51) നിര്യാതനായി. സഹോദരങ്ങൾ: ജയകുമാർ, അനിൽകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.