kunjumol-abraham-62

പുനലൂർ: നെടുങ്കയം ഷിമി ഭവനിൽ എബ്രഹാമിന്റെ (രാജു) ഭാര്യ കുഞ്ഞുമോൾ (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷീന, ഷീബ, ഷിമി. മരുമക്കൾ: സേവ്യർ (കൊച്ചുമോൻ), സുനിൽ, ജോസ്.